ആലപ്പുഴ: പുത്തൻപുരയ്ക്കൽ സരസ്വതിയമ്മ(92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രവീന്ദ്രനാഥ്, വേണുനാഥ്, ഓമന, ലേഖ. മരുമക്കൾ: പ്രസന്ന, വത്സല, പരേതനായ രാമചന്ദ്രൻപിള്ള, മധുസൂദനൻ.