obit
മദനൻ

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 8-ാം വാർഡ് കുറുപ്പംകുളങ്ങര നരിക്കുഴിച്ചിറ മദനൻ(69)നിര്യാതനായി.കൊച്ചിൻ ഷിപ് യാഡിലെ എൻജിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. സഞ്ചയനം 7ന് രാവിലെ 10ന്.