അരൂർ: അപകടമൊഴിവാക്കാൻ എരമല്ലൂർ ജംഗ്ഷനിലെ സിഗ്നലിനരികിലെ ബസ് സ്റ്റോപ്പ് മാറ്റി. ജംഗ്ഷന് 500 മീറ്റർ വടക്ക് മാറി ദേശീയപാതയുടെ കിഴക്ക് വശത്തെ പെട്രോൾ പമ്പിനരികിലുള്ള ബസ് ബേയിലേക്കാണ് ചേർത്തല ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് ആർ.ടി.ഒ.യുടെ ഉത്തരവിനെ തുടർന്നാണ് ഇന്നലെ മാറ്റി സ്ഥാപിച്ചത്.