obit
ബാലചന്ദ്രമേനോൻ

ചേർത്തല: പള്ളിപ്പുറം പട്ടാര്യ സമാജം ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപകൻ ചേർത്തല നഗരസഭ 15-ാം വാർഡിൽ മണവേലിയിൽ ബാലചന്ദ്രമേനോൻ (അയ്യപ്പൻ സാർ-61)നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: അപർണ, ആതിര.