ചേപ്പാട്: റിട്ട. സൈനിക ഉദ്യോഗസ്ഥൻ കാഞ്ഞൂർ കൊച്ചു വീട്ടിൽ തെക്കതിൽ ഗോപാലകൃഷ്ണപ്പിള്ള (മണിയൻ 78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8 ന്