obit
ഡി.രാധാമണിയമ്മ

ചേർത്തല: വയലാർ പഞ്ചായത്ത് നാലാം വാർഡിൽ കടലാട്ട് ഗോപാലൻനായരുടെ ഭാര്യ ഡി.രാധാമണിയമ്മ(ബേബി ടീച്ചർ–77) നിര്യാതയായി. റിട്ട. ചേർത്തല എ. ഇ. ഒയാണ്.സംസ്‌കാരം 3ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. ലക്ഷ്മി ജി.നായർ(അദ്ധ്യാപിക, ചേർത്തല എൻ.എസ്.എസ് കോളേജ്), ലാവണ്യ ജി. നായർ(ഫിനാൻസ് മാനേജർ, യു.കെ), വിദ്യ ജി.നായർ(എൻജിനിയർ, ലണ്ടൻ), വിഭ ജി.നായർ(എൻജിനിയർ, കൊച്ചി ഇൻഫോപാർക്ക്),ഡോ. വിഷ്ണു ജി.നായർ(ലഫ്. കേണൽ, ഇന്ത്യൻ ആർമി). മരുമക്കൾ:ഡോ. വേണു ജി. നായർ(ശാസ്ത്രജ്ഞൻ, ഭൗമശാസ്ത്ര പഠന–ഗവേഷണ കേന്ദ്രം, എറണാകുളം), രാജീവ് ജി.നായർ(എൻജിനിയർ, ലണ്ടൻ), മുരളീധരൻ(മാനേജർ, മുത്തൂ​റ്റ് ഫിൻകോർപ്പ്),സായ് കൃഷ്ണ(ടെക്‌നിക്കൽ അസിസ്​റ്റന്റ്, അലിവാൻസ് ടെക്‌നോളജി).