ചേർത്തല: മുഹമ്മ വേലിയ്ക്കകത്ത് വീട്ടിൽ ഓമന (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് . സഹോദരങ്ങൾ: വിദ്യാധരൻ,അംബിക,ഗീത,ഗിരിജ,ജയന്തി. സഞ്ചയനം 5 ന് രാവിലെ 8:30 ന് .