a

മാവേലിക്കര : പരേതനായ ഉളുന്തി പുതുപ്പറമ്പിൽ കേശവന്റെ ഭാര്യ കുഞ്ഞമ്മ (105) നിര്യാതയായി. മക്കൾ: പി.കെ.രാധാമണി, പി.കെ.സുജാത, പരേതയായ പി.കെ.കൗസല്യ. മരുമക്കൾ: ഭാസ്‌ക്കരൻ, എൻ.കെ.ചന്ദ്രൻ, പരേതനായ സി.ബാലകൃഷ്ണൻ.