ph

കായംകുളം: കോൺഗ്രസ് നേതാവും ആലപ്പുഴ മുൻ ഡി.സി.സി പ്രസിഡന്റുമായിരുന്ന എൻ.മോഹൻകുമാർ അനുസ്മരണം മോഹൻകുമാർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇല്ലിക്കുളത്ത് നടന്നു.

രാവിലെ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു.എം മുരളി, ഇ സമീർ, എൻ രവി, അൻസാരി കോയിക്കലേത്ത്,കെ രാജേന്ദ്രൻ,എം.വിജയമോഹൻ, ബിജു നസറുള്ള, പള്ളിയ്ക്കൽ സുനിൽ,പി.സി റഞ്ചി, നന്ദകുമാർ എന്നിവർ സംസാരിച്ചു.