pj-antony
പി.ജെ ആന്റണി

പൂങ്കാവ്: മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് പൂങ്കാവ് പോത്തൻ തയ്യിൽ പി.ജെ ആന്റണി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് പൂങ്കാവ് പള്ളിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജോസഫ് ആന്റണി (മാനേജർ, ലോജിക് സിസ്റ്റംസ്, ആലപ്പുഴ), ജിജി (സി.വി ഏജൻസീസ്, ആലപ്പുഴ):മരുമക്കൾ ബിന്ദു (സി.വി ഏജൻസീസ് ആലപ്പുഴ). ആൻഡ്രൂസ്.കെ.എസ് (അഡ്വക്കേറ്റ് ക്ലാർക്ക്, ആലപ്പുഴ).