അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കൃഷ്ണപിള്ള,മണ്ണുംപുറം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.