gdf

ഹരിപ്പാട്: എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളന്റിയർമാർ അകംകുടി ശ്രീനാരായണ ഗ്രന്ഥശാലയ്ക് പുസ്തകങ്ങൾ സംഭാവന നൽകി. പ്രോഗ്രാം ഓഫിസർ ഡോ.എസ്.മിനി, ഗ്രന്ഥശാല പ്രിസിഡന്റ് ആർ.ആനന്ദന് പുസ്തകങ്ങൾ കൈമാറി. ചടങ്ങിൽ എൻ. എസ്.എസ് വാളന്റിയർമാർ,. ഗ്രന്ഥ ശാലഭാരവാഹികൾ എന്നിവർ പങ്കെടുത്തു.