ആലപ്പുഴ: കെ.എസ്.ഇ.ബി ടൗൺ സെക്ഷനിലെ ചുങ്കം സബ് സ്റ്റേഷൻ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയും, പഴവങ്ങാടി, കാർമൽ ട്രാൻസ്ഫോർമർ പരിധികളിൽ രാത്രി 9.30 മുതൽ വെള്ളിയാഴ്ച്ച രാവിലെ 6 മണി വരെയും വൈദ്യുതി മുടങ്ങും.

നോർത്ത് ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന കൊമ്മാടി എക്‌സ്ടെൻഷൻ, കൊമ്മാടി പമ്പ്, കാസിയ, പാലതണൽ എന്നി ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പാതിരപ്പള്ളി സെക്ഷൻ പരിധിയിലെ തീർത്ഥശ്ശേരി ട്രാൻസ്ഫോർമറിന് കീഴിൽ ഇന്ന് പകൽ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.