gracy
ഗ്രേസ്സി ചെറിയാൻ

ചേപ്പാട് : മുട്ടം മുഴങ്ങോടിയിൽ പരേതനായ എം.ചെറിയാന്റെ ഭാര്യ ഗ്രേസി ചെറിയാൻ (68) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് പരിമണം മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു, സാജു. മരുമക്കൾ: താര, ബീന.