lekshmikkutty
ലക്ഷ്മിക്കുട്ടി

മാന്നാർ: കുരട്ടിശ്ശേരി 17-ാം വാർഡിൽ രാജ്ഭവനിൽ കെ.പരമേശ്വരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (76) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 ന്.
മക്കൾ: രാജി (അമ്പിളി), രാജീവ്‌ (ജന്മഭൂമി മാന്നാർ ലേഖകൻ). മരുമക്കൾ: പ്രദീപ് (റിട്ട. എയർഫോഴ്‌സ്‌) ,സാൽവ മുകുന്ദൻ.