തുറവൂർ: എഴുപുന്ന തെക്ക് വല്ലേത്തോട് ചാണിച്ചിറ കുമാരന്റെ ഭാര്യ കമലാക്ഷി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: സോമിനി, ഇന്ദിര, പരേതരായ ചന്ദ്രൻ,പുരുഷോത്തമൻ. മരുമക്കൾ: മല്ലിക, ശ്യാമള, ഗോപാലകൃഷ്ണൻ, ബാബു. സഞ്ചയനം 6 ന് രാവിലെ 10.30 ന്.