a
അനൂപ് മോഹൻ

മാവേലിക്കര: അറന്നൂറ്റിമംഗലം സാന്ത്വനത്തിൽ മോഹനന്റെ മകൻ അനൂപ് മോഹൻ (36, മാവേലിക്കര കോടതി ജീവനക്കാരൻ ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: നിഷ (പോസ്റ്റൽ വകുപ്പ്). മകൻ: ശ്രാവൺ.