 
ആലപ്പുഴ: പയസ് ഡിസൈപ്പിൾസ് ഓഫ് ഡിവൈന്‍ മാസ്റ്റർ സഭാംഗവും തത്തംപള്ളി ഇത്തിക്കായിപുറത്ത് പരേതരായ ഔസേഫ് മാത്യു - മറിയാമ്മ ദമ്പതികളുടെ മകളുമായ സിസ്റ്റർ മരിയ കാതറിൻ (ചാച്ചിമ്മ, 82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ബംഗളൂരുവിൽ. ഇറ്റലി, മുംബയ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.