kamalakshiyamma

ചാരുംമൂട് : താമരക്കുളം ചത്തിയറ വന്മേലിൽ വടക്കതിൽ കമലാക്ഷിയമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന്. മകൾ: പത്മകുമാരി. മരുമകൻ: മോഹനൻ പിള്ള