
തുറവൂർ: റിട്ട. പോസ്റ്റ് മാസ്റ്റർ തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ വീട്ടിൽ പി.ജെ.നോർബർട്ട് (ചെല്ലപ്പൻ-81) നിര്യാതനായി. ഭാര്യ: ലീലാമ്മ (റിട്ട. അദ്ധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, പള്ളിത്തോട് ) മക്കൾ: ക്രിസ്ജ നോർബർട്ട് (അദ്ധ്യാപിക, സെന്റ് ഫ്രാൻസിസ് അസീസി എച്ച്.എസ്.എസ്.,അർത്തുങ്കൽ), സിജ നോർബർട്ട് (അദ്ധ്യാപിക സെന്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂൾ, ആലുവ). മരുമക്കൾ : റോക്കി അഗസ്റ്റിൻ (സൗദി), പരേതനായ കുര്യൻ ജോസഫ്.