ambala

ആലപ്പുഴ: വഴിച്ചേരി ചിറയിൽ വീട്ടിൽ രതീഷ്- സീന ദമ്പതികളുടെ മകൾ ആവണി (11 ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ചാത്തനാട് ശ്മശാനത്തിൽ.സഹോദരൻ. ആരോമൽ.