
അമ്പലപ്പുഴ: വണ്ടാനം ലൗലാൻഡിന് സമീപം പുതുവൽ വീട്ടിൽ ഗിൽബർട്ട് (73) നിര്യാതനായി. സി.പി. എം തീരദേശ ബ്രാഞ്ചംഗം, മത്സ്യത്തൊഴിലാളി യൂണിയൻ (സി .ഐ .ടി .യു) ഏരിയ കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 11ന് മേരി ക്യൂൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഉമയമ്മ. മക്കൾ: രാജേഷ്, രാജി, രാജീവൻ. മരുമക്കൾ: സജിമോൾ, ഗിരീഷ്, രാജി.