ആലപ്പുഴ: പാതിരപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ ഔവർ, പാട്ടുകളം, വലിയവീട്, ഷഡാനന്ദൻ, ബോണി, ന്യൂഭാരത് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.