ചേർത്തല : പറയകാട് കണ്ടത്തിൽപറമ്പ് കുടുംബ ക്ഷേത്രത്തിലെ ഗന്ധർവ്വോഝവം 5, 6 തീയതികളിൽ നടക്കും.
5 ന് രാവിലെ 11 ന് ഭസ്മക്കളം,വൈകിട്ട് 7.30 ന് ഭഗവതിയുടെ കളം.6 ന് രാവിലെ 10 ന് ഗന്ധർവ്വൻകളം എന്നിവ നടക്കും.