മറ്റം തെക്ക് : ഉമാഭവനത്തിൽ (പൊതിയിൽ പുത്തൻപുരയിൽ) ഗോപിനാഥൻ (79, എയർഫോഴ്സ് റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ ഉമയമ്മ. മക്കൾ: ബിജു ഗോപിനാഥൻ, ഷൈനി നിഷാന്ത്. മരുമക്കൾ: രേഖ ബിജു, നിഷാന്ത് രാമചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.