
കാട്ടിൽ മാർക്കറ്റ് : കൊച്ചിയുടെ ജെട്ടി ശ്രായിമേക്കൽ പുതുവൽ പരേതരായ കുട്ടിയുടെയും ചെല്ലമ്മയുടെയും മകൻ താമല്ലാക്കൽ വടക്ക് ഉഷ ഭവനിൽ രമണൻ (74 ) നിര്യാതനായി. ഭാര്യ : ഉഷ. മക്കൾ : ലീന, റീന, രതീഷ്. മരുമക്കൾ : നോവൽ, തങ്കപ്പൻ, നവിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്