ആലപ്പുഴ: ജെ.എസ്.എസ് ജില്ലാ കമ്മിറ്റി യോഗം നാളെ ഉച്ചക്ക് 2ന് റെയ്ബാൻ ഓഡിറ്റോറിയത്തിൽ ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടക്കും. പാർട്ടി ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻ ബാബു ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി പി. രാജു അറിയിച്ചു.