നീരേറ്റുപുറം: വ്യാസപുരം മുണ്ടകത്തിൽ എം.എം.ചന്ദ്രന്റെ ഭാര്യ വസുന്ധര ചന്ദ്രൻ (70) നിര്യാതനായി. മക്കൾ : സിജുമോൻ, സിനിമോൾ, സിന്ധുമോൾ. മരുമക്കൾ: അശ്വതി, രാജേഷ്, ശക്തിവേൽ.