ramlath

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 11-ാം വാർഡ് തുറവൂർ പാണ്ടവത്ത് പരേതനായ സൈനുദ്ദീന്റെ ഭാര്യ റംലത്ത്(67) നിര്യാതയായി. കബറടക്കം വെളളിയാഴ്ച രാവിലെ 10ന് പറയകാട് പൊൻപുറം ജമാഅത്ത് മഹൽ കബർസ്ഥാനിൽ. മക്കൾ: നൗഫൽ(ദുബായ്),നസീറ. മരുമക്കൾ: സുമയ്യ,ഷാജി(സൗദി).