04-sob-kunjumon-m

പന്തളം: മുടിയൂർക്കോണം മള്ളേത്ത് ജറിൻ ഭവനത്തിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെയും തങ്കമ്മയുടെയും മകൻ എം.കെ.കുഞ്ഞുമോൻ (54) സൗദിയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പന്തളം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : കൈപ്പട്ടൂർ കുറ്റിയിൽ വീട്ടിൽ സുനു. മക്കൾ : ജെറിൻ (കെ.എസ്.യു. മണ്ഡലം സെക്രട്ടറി), ജെഫി.