obit

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് വിജീഷാലയത്തിൽ മോഹനൻ (65) നിര്യാതനായി.ഭാര്യ രമണി. മക്കൾ:അജേഷ്, അനീഷ്. മരുമക്കൾ:വിനീത, മഞ്ജു.സഞ്ചയനം 6ന് രാവിലെ 10ന്.