പൂച്ചാക്കൽ : മണപ്പുറം പുളിയ്ക്കപ്പറമ്പിൽ വീട്ടിൽ പി.ഒ.വർഗീസിന്റെ ഭാര്യ വത്സമ്മ വർഗീസ് (61) നിര്യാതയായി. മക്കൾ: ലിനു വർഗീസ് (കാനഡ), ലിറ്റി വർഗീസ് (കൃഷി ഓഫിസർ, മറവൻതുരുത്ത്, വൈക്കം).