കുമാരപുരം : എരിക്കാവ് വസന്തഭവനത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ: വസന്തകുമാരി, വസന്തകുമാർ, സജയകുമാർ, ശ്രീകുമാരി. മരുമക്കൾ: വിശ്വദേവ്, കൃഷ്ണകുമാരി, വത്സല, ഭരതൻ. സഞ്ചയനം 10ന് രാവിലെ 8ന്