
മാന്നാർ: എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാം ശാഖായോഗം ഗുരുക്ഷേത്രത്തിലെ 26 -ാമത് പ്രതിഷ്ഠാ വാർഷികമഹോത്സവത്തിൽ കോട്ടയം ശ്രീനാരായണ സേവാനികേതൻ അംഗം നിൽമലാമോഹൻ പ്രഭാഷണം നടത്തി. മാന്നാർ യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ അദ്ധ്യക്ഷത വഹിച്ചു, ശാഖായോഗം പ്രസിഡന്റ് എം.ഉത്തമൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.