kunjamma

കറ്റാനം: കോയിപ്പുറത്ത് പരേതനായ ഉണ്ണുണ്ണിയുടെ ഭാര്യ കുഞ്ഞമ്മ ഉണ്ണൂണ്ണി(102) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: തങ്കമ്മ, മറിയാമ്മ, ബേബി, രാജു, പരേതനായ ബാബു. മരുമക്കൾ: മോളി, ഷീല, ലിസി.