എടത്വ: പാണ്ടങ്കരി കാട്ടാമ്പള്ളി നെടുവംമാലിൽ എബ്രഹാം വർക്കി (അവറാച്ചൻ -86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: അന്നമ്മ എബ്രഹാം. മക്കൾ: ഷിജോ, ഷിനു, ഷിബിൻ. മരുമക്കൾ: ജോബി, ബിന്ദു, ലിന്റു.