തലവടി: ചിറ്റേഴത്ത് ചെറുകളത്തിൽ പി.എം. ജോർജ് (86,റിട്ട.ഡിവൈ.എസ്.പി.) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് ആനപ്രമ്പാൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: അമ്മിണി ജോർജ്. മക്കൾ: ഷാജി, ഷാന്റി, ഷേർളി. മരുമക്കൾ: ഷേർളി, പ്രകാശ്, ഷിബു.