കുട്ടനാട് : ഐ.സി ജംഗ്ക്ഷൻ മുതൽ കുമ്പളം ചിറ പാലം വരെയുള്ള റോഡിൽ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇന്നും നാളെയും ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് ഉപവിഭാഗം കുട്ടനാട് അസി.എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു