മാന്നാർ: പാവുക്കര മൂന്നേത്ത് വീട്ടിൽ എം.കെ.പുരുഷൻ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പി.എൻ ഓമന. മക്കൾ: ജയ,സൂര്യ. മരുമക്കൾ: സതീശൻ, ഹരികൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്