divakaran

ചെന്നിത്തല: ചെറുകോൽ ഈഴക്കടവ് കൊച്ചുപുരയിൽ ദിവാകരൻ (73) നിര്യാതനായി.
ഭാര്യ: പെണ്ണമ്മ. മക്കൾ: കമലേഷ് ദിവാകർ (ബീന ഹാർഡ് വെയർ, കായംകുളം ), കാർത്തിക ദിവാകർ (സി.ടി.സി.ആർ.ഐ, തിരുവനന്തപുരം). മരുമക്കൾ: ആശ, പ്രവീൺ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.