pennamma

ചേപ്പാട്: ഏവൂർ വടക്ക് ചിറയിൽ ഭവനത്തിൽ പരേതനായ ജോണിന്റെ ഭാര്യ പെണ്ണമ്മ ജോൺ (85) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : റോസമ്മ, രാജൻ, സൂസമ്മ, വത്സമ്മ, രഞ്ചൻ. മരുമക്കൾ: ജോർജ്കുട്ടി, സുജ, ബാബു, ബിജു, പുഷ്പ