lakshmikutyamma

ഓച്ചിറ: വയനകം ഐക്കരത്തറ പടീറ്റതിൽ പരേതനായ മാധവൻനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിര, രാജേന്ദ്രൻ നായർ, പരേതനായ മുരളി, ഗിരിജ, വേണുഗോപാൽ. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻനായർ, സാവിത്രി, പരേതനായ ഓമനക്കുട്ടൻപിള്ള, വത്സലകുമാരി. സഞ്ചയനം 12 ശനി രാവിലെ 8ന്.