ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 7-ാം വാർഡ് തിരുവിഴ തോട്ടുങ്കൽ ടി.കെ. ഭാസ്‌കരൻ ആചാരിയുടെ ഭാര്യ കെ.തങ്കമ്മ (84)നിര്യാതയായി.സംസ്കാരം ചേർത്തല മുനിസിപ്പൽ 16-ാം വാർഡിലെ കുടുംബ വീട്ടുവളപ്പിൽ നടത്തി.