rahiyanath

ഓച്ചിറ: മേമന തെക്ക് കണ്ടത്തിലയ്യത്ത് കിഴക്കതിൽ ഷാജഹാന്റെ ഭാര്യ റഹിയാനത്ത് (60) നിര്യാതയായി. മക്കൾ: ഷീജ, ഷീബ. മരുമക്കൾ: നൗഷാദ് (കെ.എസ്.ഇ.ബി, കൊട്ടാരക്കര), സലിം (റിയാദ്).