കായംകുളം: സി പി സി ആർ. ഐ. കായംകുളം പ്രാദേശിക കേന്ദ്രത്തിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു. ടെലിഫോൺ ബുക്കിംഗ് 7 മുതൽ 11വരെയുള്ള തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ. ഒരാൾക്ക് പരമാവധി 5 തെങ്ങിൻ തൈകളാണ് ലഭിക്കുന്നത്. തൈ വിതരണ തിയ്യതി ബുക്ക്‌ ചെയ്ത നമ്പറിലേക്ക് എസ്.എം.എസ് ആയി പിന്നീട് അറിയിക്കും. വിളിക്കേണ്ട നമ്പർ: 0479 2444678, 8547465733.