കറ്റാനം: തെക്കേ മങ്കുഴി ഇടവന വടക്കതിൽ പരേതനായ യശോധരന്റെ ഭാര്യ കാർത്ത്യായനി (85) നിര്യാതയായി.മക്കൾ: രമണൻ,ചന്ദ്രിക,ബാലകൃഷ്ണൻ, വിശ്വൻ, ശ്രീകുമാർ,പരേതയായ ഇന്ദിര. മരുമക്കൾ: ശോഭ, വിക്രമൻ, സോമൻ, അനു, വിജയ, ശാലിനി. സഞ്ചയനം ബുധനാഴ്ച്ച രാവിലെ എട്ടിന്.