rajeswariyamma

മാന്നാർ: ഇരമത്തൂർ പറപ്പള്ളിൽ (ശ്രീസദനം) പരേതനായ കെ.പരമേശ്വരൻ പിള്ളയുടെ ഭാര്യ

ബി.രാജേശ്വരി അമ്മ (82) നിര്യാതയായി. മക്കൾ: ജയശ്രീ,രാജശ്രീ.
മരുമക്കൾ: ബാലകൃഷ്ണപിള്ള, പരേതനായ മധുസൂദനൻ നായർ.സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.