arr

അരൂർ: എരമല്ലൂർ കൊടുവേലിൽ വിനു പീറ്റർ - ഷെറിൻ ദമ്പതികളുടെ മകൾ ഐറിസ് (8) ദുബായിൽ നിര്യാതയായി. സംസ്കാരം പിന്നീട് എരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ: സഹോദരി :ഐറിൻ.