പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് ആറാം വാർഡ് തെക്കെ വലക്കടവ് വീട്ടിൽ ചെല്ലപ്പൻ ( 70 ) നിര്യാതയായി. ഭാര്യ: വിമല. മക്കൾ : സജീവൻ, ഷാജി, ഷൈജു, സുജാത. മരുമക്കൾ: രജനി, സാബു, രജിമോൾ, സുരഷ.