
ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 5-ാം വാർഡിൽ മണ്ണഞ്ചേരി ഗവ. സ്കൂളിന് സമീപം ചിരട്ടക്കാട്ട് പുത്തൻമഠത്തിൽ പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (97) നിര്യാതയായി. മകൻ:ആർ.വേണുഗോപാൽ (റിട്ട. ബി.ഡി.ഒ, അമ്പലപ്പുഴ). മരുമകൾ :എൽ. സരസ്വതി (പ്രഥമാദ്ധ്യാപിക, ഗവ. ജെ.ബി എൽ.പി.എസ്, പോള ഭാഗം,ആലപ്പുഴ).